പൊലീസ് പരാതി സമിതി സിറ്റിങ്

മലപ്പുറം: ജില്ലാ പൊലീസ് പരാതി സമിതിയുടെ സിറ്റിങ് ഏപ്രില്‍ 25ന് പകല്‍ 11 ന് മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. പൊലീസുകാര്‍ക്കെതിരെ ലഭിച്ച പരാതികളില്‍ സമിതി ചെയര്‍മാന്‍ റിട്ട. ജഡ്ജ് കെ എന്‍ സതീശന്‍ തെളിവെടുക്കും.

Keywords: Police, Malappuram, Alert, Sitting 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post