മലപ്പുറം: പുതുതായി ആരംഭിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൗകര്യം ആരംഭിക്കണമെന്ന് കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ അടിസ്ഥാനസൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ചെയ്യണം. ഇല്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സൗകര്യം ആരംഭിക്കണം
Malappuram News
0
إرسال تعليق