കൊണ്ടോട്ടി: നെടിയിരുപ്പില്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗം രാജിവെച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇഫൈജിനയാണ് രാജിവെച്ചത്.
ഒന്നാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ഫൈജിത. വാര്‍ഡിലെ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി.
ഫൈജിത ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കുകയോ ഗ്രാമസഭ വിളിച്ചു കൂട്ടുകയോ ചെയ്യാറില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് കാരണം വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാരണത്താല്‍ കുറെ മാസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മനം നൊന്നതണ് ഇവര്‍ രാജിവെച്ചത്. രാജി സെക്രട്ടറി സ്വീകരിച്ചു.

إرسال تعليق