മലപ്പുറം: കൊന്നാര് മഖാം ഉറൂസ് മെയ് ഒന്നു മുതല്‍ ആറ് വരെ വിപുലമായി നടത്താന്‍ തീരുമാനിച്ചു. പരിപാടിയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ്് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി എ ജബ്ബാര്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഷാഫി സഖാഫി മുണ്ടമ്പ്ര സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
മപ്രം മഖാം ഉറൂസ് മെയ് ആദ്യവാരത്തില്‍
Malappuram News
0
إرسال تعليق