റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിഴിശ്ശേരി മുഹമ്മദ് നിര്യാതനായി

പെരിന്തല്‍മണ്ണ: റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിഴിശ്ശേരി കെ.സി.മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ബീവാത്തുട്ടി. മക്കള്‍: യാക്കൂബ്, യാസ്മിന്‍, ഫൗസിയ, സൈറ, ഫാത്തിമ. മരുമക്കള്‍: ഹസന്‍, നജീബ് (എന്‍.ഐ.ടി.കോഴിക്കോട്), അബ്ദുള്‍സലാം (പി.ഡബ്ല്യു.ഡി.മലപ്പുറം), നജ്മ (തലശ്ശേരി).

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post