മലപ്പുറം: മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മന്തുരോഗ നിവാരണം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് സമൂഹ കൂട്ടായ്മ വേണമെന്ന് അദ്ദേഹം പറഞ്ഞു.
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പടിഞ്ഞാറകത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ ഡോ. എ സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി രാമകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു സിദ്ധാര്‍ത്ഥന്‍, സീനത്ത്, കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ ജബ്ബാര്‍, സി പി മുഹമ്മദ് കുഞ്ഞി, സൂപ്രണ്ട് ഡോ. പി കെ ആശ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം പി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഡി എം ഒ ഡോ. കെ സക്കീന സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Inauguration, Treatment, Malappuram,

إرسال تعليق