മലപ്പുറം: ജില്ലയിലെ 10 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 26.5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടിത്തോടിക മേല്‍മുക്ക് റോഡിന് അഞ്ച് ലക്ഷവും കാളികാവ് ബ്ലോക്ക് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് നെടുങ്കോട്-പായിപ്പുള്ളു പഞ്ചായത്ത് റോഡിന് മൂന്ന് ലക്ഷവും നിലമ്പൂര്‍ ബ്ലോക്ക് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് എരഞ്ഞിമങ്ങാട് മദ്രസ പൊയിലായിക്കുന്ന് റോഡിന് രണ്ടു ലക്ഷവും പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഉപ്പസഗ്രാമം കടവ് റോഡിന് രണ്ട് ലക്ഷവും ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ചാത്തമുണ്ട-സി.പി.സി റോഡിന് രണ്ടുലക്ഷവും കുരുവമ്പലങ്കോട് ജി.യു.പി.എസ് റോഡിന് രണ്ടുലക്ഷവും നിലാഞ്ചി മുണ്ടപ്പാടം റോഡിന് രണ്ടു ലക്ഷവും ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മണ്ണുപ്പാടം മൈലാടി കോളനി റോഡിന് രണ്ട് ലക്ഷവും കൂട്ടിമുണ്ട-കയ്പ്പിനി റോഡിന് രണ്ടു ലക്ഷവും അരീക്കോട് ബ്ലോക്ക് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് കുരുവമ്പ്രം അരുവാലശ്ശേരി ഉണ്ണിയാലങ്കല്‍ റോഡിന് 4.50ലക്ഷവും അനുവദിച്ചു. നിശ്ചിത കാലയളവില്‍ തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് ഭരണാനുമതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English Summery
26.5 Lakhs allowed for road maintenance
إرسال تعليق