വണ്ടൂര്‍ : തിരുവാലി കോട്ടാല മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ താഴെ പത്തിരിയാല്‍ കട്ടേക്കാടന്‍ ലബീബ് (18), കട്ടേക്കാടന്‍ സഫര്‍ (18 )എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കഴാള്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കോട്ടാല പാലത്തിനു സമീപമായിരുന്നു അപകടം. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്
Malappuram News
0
Post a Comment