വണ്ടൂരി ല്‍ ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു



മലപ്പുറം: വണ്ടൂരിനടുത്ത് അയനിക്കോട് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഫഹദ് (17), ഉണ്ണിപാത്തു (55) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم