ദോഹ: വാഴക്കാട് അസോസിയേഷന്‍ ഖത്തറി (വാഖ്) ന്റെ കുടുംബ സംഗമവും ജനറല്‍ ബോഡിയോഗവും നടന്നുനജ്മയിലുള്ള ഈസ്റ്റ് വെസ്റ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വാഖിന്റെ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മഖ്ബൂല്‍ മുണ്ടുമുഴിയുടെ പ്രസംഗത്തോടെ തുടങ്ങിയ യോഗം അലി ഇന്റര്‍നാഷണല്‍ എം.ഡി. മുഹമ്മദ് ഈസ്സ സാഹിബ് ഉദ്ഘാടനം ചെയ്തു. മശൂദ് തിരുത്തിയാട്, അലിക്കുട്ടി പൊന്നാനി, വാഖ് പ്രസിഡന്റ് സിദ്ദിഖ്, സെക്രട്ടറി സുഹൈല്‍, യൂസുഫ് ടി.വി., അബ്ദുറഹിമാന്‍ കാളൂര്‍, അക്ബര്‍ ടി.പി., സിദ്ദിഖ് കെ.കെ., നിയാസ്, ഖയ്യൂം സംസാരിച്ചു.
Post a Comment