കൊയിലാണ്ടി: ചേമഞ്ചേരി വടക്കേ വളപ്പില്‍ ലത (38) തീവണ്ടി തട്ടി മരിച്ചു. ട്രെയിന്‍ തട്ടി ഇരുകൈകളും അറ്റനിലയില്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ച ലതയുടെ ഒരു കൈ തുന്നിച്ചേര്‍ത്തിരുന്നു. എന്നാല്‍ വ്യാഴ്ാഴ്ച പുലര്‍ച്ചെ മരണമടയുകയായിരുന്നു. അച്ഛന്‍: ഭാസ്‌കരന്‍. അമ്മ: സരോജിനി. സഹോദരങ്ങള്‍: ശ്രീജ, മണി.
Post a Comment