കല്‍പകഞ്ചേരി: കാടാമ്പുഴ മരുതന്‍ ചിനയില്‍ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്. മരുതന്‍ചിറ സ്വദേശികളായ സുമേഷ്, റഷീദ്, ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്. പല തവണ പത്ത് വയസുകാരനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലാണ് കേസ്.
إرسال تعليق