പാണ്ടിക്കാട്: പയ്യപറമ്പ് പരേതനായ ചക്കാലക്കുന്നന്‍ ഉണ്ണിമമ്മദിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (88) അന്തരിച്ചു. മക്കള്‍: അബു, മൂസക്കുട്ടി, അബ്ദു, മൊയ്തീന്‍കുട്ടി, സുബൈദ, ജമീല, നബീസ, പരേതരായ കുഞ്ഞിമുഹമ്മദ്, പാത്തുമ്മക്കുട്ടി. മരുമക്കള്‍: അബ്ദുല്‍കരീം (അഞ്ചച്ചവിടി), മുഹമ്മദ് (ചെമ്പ്രശ്ശേരി), ആയിശ, സുബൈദ (ഇരുവരും നെല്ലിക്കുത്ത്), മറിയുമ്മ (തുവ്വൂര്‍), ഇത്തിക്കുട്ടി (പൂളമണ്ണ), പരേതനായ കുഞ്ഞിമോയി.
ചക്കാലക്കുന്നന്‍ പാത്തുമ്മക്കുട്ടി നിര്യാതയായി
Malappuram News
0
Post a Comment