മഞ്ചേരി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമര ഭീഷണിയില്‍ ബുധനാഴ്ച മലപ്പുറത്ത് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച അലസി. ജില്ലയിലെ പല പ്രമുഖ നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാര്‍ സംഘടിച്ച് മാനേജ്‌മെന്റിന് സമര പ്രഖ്യാപന നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ച നടത്തിയത്.
മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് ട്രെയിനിംഗ് കാലാവധി കഴിഞ്ഞാലുടന്‍ ജോലിയില്‍ സ്ഥിരമാകുന്നതിന് പകരം അകാരണമായി പിരിച്ചുവിടുന്ന നടപടിക്കെതിരെയാണ് പ്രശാന്തിയില്‍ സമരമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

إرسال تعليق