മഞ്ചേരി: നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ ഒന്നാം ഉറൂസ് ഈ മാസം 23, 24, 25 തിയതികളില്‍ നെല്ലിക്കുത്ത് മഖ്ദൂമാബാദ് മഖാമില്‍ നടക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും. 25ന് രാവിലെ പത്തിന് മഖാമില്‍ നടക്കുന്ന ഉസ്താദിന്റെ ശിഷ്യന്മാര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ എല്ലാവരും സംബന്ധിക്കണമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയും കണ്‍വീനര്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയും അറിയിച്ചു.
നെല്ലിക്കുത്ത് ഉസ്താദ് ഉറൂസ് 23ന് തുടങ്ങും
Malappuram News
0
إرسال تعليق