കൊണ്ടോട്ടി: മേലങ്ങാടി കെ.പി. ഉണ്ണിമൊയ്തീന്റെ ഭാര്യ കെ.എം. ഫാത്തിമ (48) നിര്യാതയായി. മക്കള്‍: മുഹമ്മദ് അഷ്‌റഫ് (കൊണ്ടോട്ടി പഞ്ചായത്ത് എം.എസ്.എഫ് മുന്‍ ജന. സെക്രട്ടറി), ശരീഫ, അന്‍സാബ് റഹ്മാന്‍, ഫാസില. മരുമക്കള്‍: അബ്ദുസ്സലാം കൊട്ടൂകര, മുബശ്ശിറ കൊളത്തൂര്‍. സഹോദരങ്ങള്‍: കെ.എം. ചെറീത് (പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍), കെ.എം. അബൂബക്കര്‍, ആയിശാബി.
മേലങ്ങാടി കെ.എം ഫാത്തിമ നിര്യാതയായി
Malappuram News
0
Post a Comment