കോട്ടുമല - വെങ്കുളം റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ കോട്ടുമല വെങ്കുളം റോഡ് പ്രസിഡന്റ് പി കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഹസന്‍ അധ്യക്ഷതവഹിച്ചു. കെ റുഖിയ്യ, പി ഹുസൈന്‍, എന്‍ മുഹമ്മദ്, പി ലത്വീഫ് പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post