പെരിന്തല്‍മണ്ണ: ഖാദറലി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 40 വയസിന് മുകളിലുള്ളവര്‍ക്കായി നാലാമത് പച്ചീരി ഉസ്മാന്‍ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടി അഖില കേരള വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അടുത്തമാസം ആദ്യത്തില്‍ പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ക്ലബ്ബ് സെക്രട്ടറി പച്ചീരി ഫാറൂഖുമായി ബന്ധപ്പെടണം: 9495251890.
അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
Malappuram News
0
إرسال تعليق