HomeFootball ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് Malappuram News 5:48 PM 0 കാവനൂര്‍ : ചെങ്ങര ഫുട്‌ബോള്‍ ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഫ്‌ളഡ്‌ലിറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. താത്പര്യമുള്ള ടീമുകള്‍ 9995654908 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Post a Comment