തിരൂര്‍: ഭര്‍ത്താവും ബന്ധുക്കളും ശാരീരികമായും മാനസികുമായും പീഡിപ്പിക്കുന്നുവെന്ന കാലടി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കാലടി പൂച്ചാംകുന്നത്ത് വാസു, ഗോപി, ശാന്ത, മുദിരിശ്ശേരി മാങ്ങാട്ടില്‍ ഗംഗാധരന്റെ ഭാര്യ ജാനകി, കുമ്പിടി സ്വദേശിനി വസന്ത എന്നിവര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു.
إرسال تعليق