മഞ്ചേരി: വഴിവാണിഭക്കാരനില്‍ നിന്നും അശ്ലീല സീഡികളും വ്യാജ സീഡികളും പിടികൂടി. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ കെ ടി എ ടെക്‌സറ്റയില്‍സിനു സമീപം സീഡി വില്പന നടത്തുന്ന പുല്ലൂര്‍ സ്വദേശി ഫിറോസ് ബാബുവില്‍ നിന്നാണ് മഞ്ചേരി എസ് ഐ. കെ വി ശിവാനന്ദനും സംഘവും 26 അശ്ലീല സീഡികള്‍, 28 വ്യാജ സീഡികള്‍ എന്നിവ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഫിറോസ് ബാബു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കോപ്പി റൈറ്റ് ആക്ട് പ്രകാരം കേസെടുത്തു.
അശ്ലീല സീഡികള്‍ പിടികൂടി
Malappuram News
0
إرسال تعليق