ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സി. ബസ്സാമി കായികോത്സവത്തോടനുബന്ധിച്ചുള്ള അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. രാത്രി 9.30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മഞ്ചേരിയും മങ്കടയും തമ്മില്‍ മല്‍സരിക്കും. 10.30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പൊന്നാനിയും കോട്ടക്കലും തമ്മില്‍ മല്‍സരിക്കും. ശാര സിത്തീനിലെ തഹ്‌ലിയ ഐകിയക്ക് സമീപമുള്ള ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

إرسال تعليق